കേൾവി പരിശോധനാ ക്യാമ്പ് നടത്തുന്നു

പള്ളൂർ: സബർമതി ട്രസ്റ്റും മാഹിയിലെ ഹിയറിംഗ് പ്ലസ് ശ്രവണ-സംസാര കേന്ദ്രവും സംയുക്തമായി ഫിബ്രവരി 11 ന് മാഹിയിൽ വച്ച് മാഹി, തലശ്ശേരി, വടകര നഗരസഭയിലും സമീപ പഞ്ചായത്തിലുമുള്ള നവജാത ശിശുക്കൾ മുതൽ രണ്ട് വയസുവരെയുള്ള കുട്ടികൾക്ക് സൗജന്യ കേൾവി പരിശോധനാ ക്യാമ്പ് നടത്തുന്നു. ക്യാമ്പിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വർ രക്ഷിതാവിന്റെ പേര്, കുട്ടിയുടെ പ്രായം, മൊബൈൽ നമ്പർ എന്നിവ 9446669970, 8138952364 എന്ന വാട്‌സ്ആപ്പ് നമ്പറിൽ ഫിബ്രവരി 8ന് മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്

You may also like these